വെളിമുക്ക്: പടിക്കൽ ഒറേങ്ങര പദ്മനാഭൻ നായർ (80) നിര്യാതനായി. റിട്ട. വനം വകുപ്പ് ഉദ്യോഗസ്ഥനാണ്. ഭാര്യ: മേനോം പറമ്പത്ത് ശാന്തകുമാരി. മകൻ: ഡോ. അനീഷ് (കെമിസ്ട്രി വിഭാഗം, സെന്റ് ജോസഫ് കോളജ്, ദേവഗിരി, കോഴിക്കോട്). മരുമകൾ: വിനിത. സംസ്കാരം വ്യാഴാഴ്ച രാവിലെ പത്തിന് വീട്ടുവളപ്പിൽ.