വെളിമുക്ക്: പടിക്കൽ ഒറേങ്ങര പത്മനാഭൻ നായർ (റിട്ട. ഫോറസ്റ്റ് വകുപ്പ് -80) നിര്യാതനായി. ഭാര്യ: മേനോംപറമ്പത്ത് ശാന്തകുമാരി. മകൻ: ഡോ. അനീഷ് (കെമിസ്ട്രി വിഭാഗം, സെൻറ് ജോസഫ് കോളജ്, ദേവഗിരി, കോഴിക്കോട്). മരുമകൾ: വിനിത. സംസ്കാരം വ്യാഴാഴ്ച രാവിലെ പത്തിന് വീട്ടുവളപ്പിൽ.