പടിഞ്ഞാറത്തറ: പരേതരായ ആയാർ ചെറിയമ്മദ് ഹാജിയുടെ മകളും പിണങ്ങോട് മണ്ണിൽ ഇബ്രാഹിമിന്റെ ഭാര്യയുമായ ആയിഷ ഹജ്ജുമ്മ (87) നിര്യാതയായി. മക്കൾ: മൊയ്തീൻ, അബ്ദുറഹ്മാൻ, മുഹമ്മദ്, മുസ്തഫ, ജമീല, മൈമൂന, ശരീഫ, റഹ്മത്ത്, നജീമ, റൈഹാനത്ത്. മരുമക്കൾ: അന്ത്രു നെല്ലിയോളി കണിയാമ്പറ്റ, കെ. അബ്ദുല്ല ഫൈസി കുണ്ടാല, മുഹമ്മദ് കത്തറമ്മൽ, അബൂബക്കർ കൊടുവള്ളി, അശ്റഫ് പുത്തൂർവയൽ, സലീം കല്ലൂർ, മൈമൂന കണ്ടത്തുവയൽ, റംല വാളാട്, നസീമ പടിഞ്ഞാറത്തറ, ഷഹർബാൻ പൂനൂർ. സഹോദരങ്ങൾ: അബ്ദുറഹ്മാൻ ഹാജി, അബ്ദുല്ല ഹാജി, അബൂബക്കർ, ഉസ്മാൻ ഹാജി, ആലി, ഫാത്തിമ ഹജ്ജുമ്മ, നഫീസ ഹജ്ജുമ്മ, ആമിന.