ദേവാല: പെരുവാംകുഴി ആലി (72) നിര്യാതനായി. ഭാര്യ: സുഹ്റ. മക്കൾ: അബ്ദുൽ ഗഫൂർ, കുഞ്ഞുമുഹമ്മദ് (മാനു), സക്കീന. മരുമക്കൾ: അഫ്സത്ത്, ബുഷ്റ. സഹോദരങ്ങൾ: ഉമ്മർ, ഹിള്ർ അബ്ബാസ്, ഉണ്ണീൻകുട്ടി (കുഞ്ഞിപ്പ), ആയിഷ, നബീസ.