പുൽപള്ളി: ചാമപ്പാറ പ്ലാപ്പള്ളിൽ ക്ലാര (കുട്ടിയമ്മ-78) നിര്യാതയായി. ഭർത്താവ്: പരേതനായ ദേവസ്യ. മക്കൾ: ജോസഫ്, ഷാജി, ജോബി, ജെമിനി (ആസ്ട്രേലിയ), ജെസി. മരുമക്കൾ: സോളി, ഷൈല (ഇസ്രായേൽ), ദീപ, ഷെറിൻ (ആസ്ട്രേലിയ), സജി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് പാടിച്ചിറ സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.