കൊല്ലം: താന്നിക്കമുക്ക് പാമ്പാലിൽ കൃഷ്ണവിഹാറിൽ എ.കെ. ബാലനാചാരിയുെട ഭാര്യ ജെ. ലക്ഷ്മിക്കുട്ടി (78- റിട്ട. അധ്യാപിക, ബോയ്സ് എച്ച്.എസ്.എസ് കൊല്ലം) നിര്യാതയായി. മക്കൾ: കൃഷ്ണകുമാർ (അധ്യാപകൻ, ജി.എച്ച്.എസ്.എസ്, അഞ്ചാലുംമൂട്), കിഷോർ (ബംഗളൂരു). മരുമക്കൾ: രജനി, ദിവ്യ. സഞ്ചയനം ചൊവ്വാഴ്ച.