ആയൂർ: മുളയക്കോണത്ത് ടിന്റു ഭവനിൽ മോഹനൻ (62) നിര്യാതനായി. ഭാര്യ: അമ്മിണി. മക്കൾ: മിന്റു മോഹൻ, ടിന്റു മോഹൻ. മരുമക്കൾ: അനൂപ് കെ. എബ്രഹാം, ജിജു ജോർജ്. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് ഭവനത്തിലെ ശുശ്രൂഷക്കുശേഷം പെരുങ്ങള്ളൂർ മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ.