പനമരം: അരിഞ്ചേർമല പരേതനായ ചേലയ്ക്കപ്പള്ളി ചാക്കോയുടെ മകൻ ജോസഫ് (62-എക്സ് മിലിട്ടറി) നിര്യാതനായി. മാതാവ്: മേരി. ഭാര്യ: റിട്ട. അധ്യാപിക ഏലമ്മ. മക്കൾ: ഷെറിൻ (യു.കെ), വിമൽ. മരുമകൻ: ബിജോയി. സഹോദരങ്ങൾ: ജെയിംസ്, സാബു, ഫാ. സിബിച്ചൻ (മാനേജർ, മേരി മാത കോളജ് മാനന്തവാടി), ഷാജി, ഷിജിമോൾ (ആസ്ട്രേലിയ). സംസ്കാരം പിന്നീട് അരിഞ്ചേർമല സെന്റ് തോമസ് ചർച്ച് സെമിത്തേരിയിൽ.