നടവയൽ: പുത്തൻപുരയിൽ ജോസഫ് മാനുവൽ (71) നിര്യാതനായി. ഭാര്യ: ത്രേസ്യ. മക്കൾ: ഫാ. സിജു (വികാരി, സെന്റ് മേരീസ് ചർച്ച് ആലാറ്റിൽ), സിനോജ്, ഫാ. സിനീഷ് (വികാരി, സെന്റ് ജോസഫ്സ് ചർച്ച് കുറുമ്പാല), സ്മിന്റ. മരുമക്കൾ: ഷൈബി, ജോഫിൻ