പൂക്കോട്ടുംപാടം: ഉള്ളാട് കൊളക്കാട്ടിൽ കുട്ടികൃഷ്ണൻ (കുട്ടനായർ - 84) നിര്യാതനായി. ഭാര്യ: മാധവിക്കുട്ടി. മകൾ: വിനോദ് (ബിസിനസ്), പ്രദീപ് (ഡ്രൈവർ, എക്സൈസ് വകുപ്പ് വണ്ടൂർ), ഷീല. മരുമക്കൾ: വിനു (കൊടശ്ശേരി), ശ്രീജ (നിലമ്പൂർ), സജിത (അസി. പ്രഫസർ, മമ്പാട് എം.ഇ.എസ് കോളജ്).