കരിപ്പൂര്‍: ഉമറാബാദ് പരേതനായ അല്ലിപ്ര വലിയ രായിന്‍ ബാപ്പുവിന്റെ ഭാര്യ പി.കെ. ഖദീജ (60) നിര്യാതയായി. മക്കള്‍: സുല്‍ഫീക്കര്‍, സക്കീര്‍, ഫാസില്‍, മുബീന. മരുമക്കള്‍: മൊയ്തീന് കുട്ടി, നുസ്റത്ത് ജസീല.