നിലമ്പൂർ: ഏനാന്തിയിൽ പരേതനായ കുനിയിൽ അബൂബക്കറിന്റെ ഭാര്യ വിസാരിയിൽ നഫീസ (87) നിര്യാതയായി. മക്കൾ: ഉസ്മാൻ, മുജീബ്, സാജിദ, മറിയക്കുട്ടി, റനീസ. മരുമക്കൾ: സുലൈഖ, സുനിത, നാസർ, സമദ്, പരേതനായ ബഷീർ.