കൊണ്ടോട്ടി: പഴയങ്ങാടി പരേതനായ ചെറുശ്ശേരി അബ്ദുല്‍ മജീദ് മാസ്റ്ററുടെ മകന് ഹബീബ് റഹ്മാന് (കുഞ്ഞാണി -55) നിര്യാതനായി. മാതാവ്: ഫാത്തിമക്കുട്ടി. ഭാര്യ: സാജിദ. മക്കള്‍: ഹഫീഫ, മാജിദ്, റാഷന്, മുഹമ്മദ് ജസീല്‍, ഫാത്തിമ ഷെറിന്. മരുമകന്: മുനീര്‍ ഒളവട്ടൂര്‍ (അധ്യാപകന്, മഞ്ചേരി തുറക്കല്‍ യു.പി സ്കൂള്‍). സഹോദരങ്ങള്‍: അബ്ദുസ്സലാം, ആദിലത്ത്, ഹുസ്സന്‍കുട്ടി, സാജിദ, ഹിദായത്തുല്ല, ഹഫ്സത്ത്.