മഞ്ചേരി: തൃക്കലങ്ങോട് ഹാജിയാർപടി കമാനത്തിങ്ങൽ താമസിക്കുന്ന കളത്തിങ്ങൽ അബൂബക്കർ (കുട്ടിയാപ്പു -69) നിര്യാതനായി. മത സാമൂഹിക സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യമായിരുന്നു. ഭാര്യ: നുസൈബ. മക്കൾ: ആനിഫ്, ഫായിസ്, ഫസ്ന, ജസ്ന, നസീമ. മരുക്കൾ: മുഹ്സിന, നസീഫ, എൻ.പി. ബിസ്മി (എം.എസ്.എഫ് മഞ്ചേരി മണ്ഡലം സെക്രട്ടറി), മുഹ്സിൻ, ഷാജി. ഖബറടക്കം ശനിയാഴ്ച രാവിലെ ഒമ്പതിന് നായിക്കോടൻചാൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.