മക്കരപ്പറമ്പ്: വെള്ളാട്ടുപറമ്പിലെ തയ്യിൽ മോയിൻ ഹാജി (76) നിര്യാതനായി. ഭാര്യ: കദിയുമ്മ. മക്കൾ: മുഹമ്മദാലി, റഷീദ്, ഹബീബ് റഹ്മാൻ, ഫൗസിയ, സമീർ. മരുമക്കൾ: ആയിശ കുളത്തുപറമ്പ്, ഹഫ്സത്ത് ഊരകം, ശറഫുന്നിസ കോഡൂർ, അബ്ദുൽ ജബ്ബാർ പെരിമ്പലം, നജീബ പുളിയാട്ടുകുളം.