പുളിക്കല്‍: ആന്തിയൂർകുന്ന് ചങ്ങനാശേരി ചങ്കരത്ത് പരേതനായ മുഹമ്മദ് കുട്ടിയുടെ മകൻ അബൂബക്കർ (55) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: അബ്ദുൽ ജലീൽ, അബ്ദുൽ സഹദ്, അബ്ദുൽ റഹൂഫ്. സഹോദരങ്ങൾ: മൂസക്കോയ, റഹിയാനത്ത്, ഖദീജ, നൂറുന്നിസ, ബിയ്യാത്തുട്ടി, പരേതരായ അബ്ദുല്ലക്കോയ, ഹസ്സന് കോയ. ഖബറടക്കം ശനിയാഴ്ച രാവിലെ 8.30ന് ചങ്കരത്ത് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.