വളാഞ്ചേരി: വളാഞ്ചേരി ഹൈസ്കൂൾ റിട്ട. പ്രധാനാധ്യാപിക വൈക്കത്തൂർ കൃഷ്ണവിഹാർ പി. ജാനകി ടീച്ചർ (86) നിര്യാതയായി. ഭർത്താവ്: പരേതനായ നല്ലേക്കാട്ട് ഗംഗാധരൻ നായർ. മക്കൾ: ജയകൃഷ്ണൻ (യു.എ.ഇ), ജ്യോതികൃഷ്ണൻ (അധ്യാപകൻ, ഗേൾസ് എച്ച്.എസ്.എസ് വളാഞ്ചേരി). മരുമകൾ: സുമ (അധ്യാപിക, എം.എസ്.പി എച്ച്.എസ്.എസ് മലപ്പുറം). സംസ്കാരം ശനിയാഴ്ച തറവാട്ടുവളപ്പിൽ.