കരുവാരകുണ്ട്: വീട്ടിച്ചോലയിലെ കല്ലറക്കൽപറമ്പിൽ ജോസ് മാത്യു (73) ബംഗളൂരുവിൽ നിര്യാതനായി. ഭാര്യ: മേഴ്സി (കോതമംഗലം വെട്ടിക്കുഴ കുടുംബാംഗം). മക്കൾ: മാത്യു, തോമസ് (ഇരുവരും ബംഗളൂരു). മരുമകൾ: അനില. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് ബംഗളൂരു സെന്റ് പീറ്റേഴ്സ് ചർച്ച് സെമിത്തേരിയിൽ.