ഒറ്റപ്പാലം: ഈസ്റ്റ് ഒറ്റപ്പാലം എസ്റ്റേറ്റ് ഹോം ഫാം കോലോത്ത് വീട്ടിൽ കെ.പി. മീനാക്ഷിക്കുട്ടി അമ്മ (92) നിര്യാതയായി. കോഴിക്കോട് പന്നിയങ്കര കിളിയനാട്ട് പുളിശ്ശേരി കുടുംബാംഗമാണ്. സിനിമ സംവിധായകൻ അനിൽ രാധാകൃഷ്ണൻ മേനോന്റെ മുത്തശ്ശിയാണ്. ഭർത്താവ്: പരേതനായ വി.സി. രാധാകൃഷ്ണ മേനോൻ. മക്കൾ: ജയശ്രീ, നന്ദകുമാർ, പുഷ്പ, അരുൺകുമാർ, പരേതനായ ജയകുമാർ. മരുമക്കൾ: പാലാട്ട് രാധാകൃഷ്ണൻ, ആർ. നാരായണൻകുട്ടി, ഗിരിജ, പത്മലത, സുധ. സംസ്കാരം ശനിയാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പിൽ.