പുതുപ്പരിയാരം: ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് എഫ്.സി.ഐ കോളനി മൂന്നാം വീഥിയിൽ പൂവത്തിങ്കൽ പി.എം. മുഹമ്മദ് (പീവിക്ക- 90) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: മൊയ്തുണ്ണിക്കുട്ടി (മുൻ പഞ്ചായത്ത് സെക്രട്ടറി), അസീസ് (മുൻ വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ), സുഹറാബി, സഫിയ, മുസ്തഫ (സബ് എൻജിനീയർ, കെ.എസ്.ഇ.ബി), അബൂ ത്വാഹിർ (വിദേശം), സുലൈഖ, നസീമ. മരുമക്കൾ: സൈറാബാനു (കുസാറ്റ്), റസിയ (റവന്യു ഇൻസ്പെക്ടർ), യൂസഫ് (റിട്ട. എഫ്.സി.ഐ), കുഞ്ഞിമോൻ അലി (ബഹ്റൈൻ), ജാസ്മിൻ (കൃഷി ഓഫിസർ), സുഹറാബി, ഷംസുദ്ദീൻ (ഗൾഫ്), സബീർ (ബിസിനസ്). ഖബറടക്കം ശനിയാഴ്ച രാവിലെ എട്ടിന് ഒലവക്കോട് പുത്തൻപള്ളി ഖബർസ്ഥാനിൽ.