ചെർപ്പുളശ്ശേരി: കാരാട്ടുകുറുശ്ശി പരേതരായ മനക്കതൊടി എം.എസ്. നായരുടെയും ഉദിയത്തു ബേബി സരോജത്തിന്റെയും മകൻ ഉദിയത്തു സുനിൽ (43) ഡൽഹിയിൽ നിര്യാതനായി. ഭാര്യ: സരിത. മക്കൾ: അഭിനവ്, അദ്വിക. സഹോദരങ്ങൾ: ഗീത, സുരേഷ്.