കുമരനല്ലൂർ: പരേതനായ തേറയിൽ ആലിബാവയുടെ മകന് റഹ്മത്തുല്ല (അബ്ദുൽ റസാഖ് -48) നിര്യാതനായി. പെയിന്റിങ് ജോലിക്കിടെ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. ഭാര്യ: സമീന (അധ്യാപിക, മോഡൽ സ്കൂൾ പോട്ടൂർ). മക്കൾ: റിയാന റഹ്മത്ത്, മാലിക്. ഖബറടക്കം ശനിയാഴ്ച രാവിലെ 10ന് കുമരനല്ലൂർ അറയ്ക്കൽ ഖബർസ്ഥാനിൽ.