പട്ടാമ്പി: വല്ലപ്പുഴ കുറുവട്ടൂർ ചുങ്കപ്പിലാവ് പാലക്കുറുശ്ശി പുത്തൻപീടിയക്കൽ പരേതനായ കുഞ്ഞുമുഹമ്മദിന്റെ മകൻ മുഹമ്മദുകുട്ടി (വാപ്പു -55) നിര്യാതനായി. ഭാര്യ: സുലൈഖ. മക്കൾ: മുഹ്സിന, അർഷിന, ഫാത്തിമ ജന്ന. സഹോദരങ്ങൾ: ആലി, സൈതാലി, നാസർ, ഹംസ, സുഹറ.