ചെർപ്പുളശ്ശേരി: കാറൽമണ്ണ തെക്കത്തു പരേതനായ കുട്ടികൃഷ്ണൻ നായരുടെ ഭാര്യ അഴകത്ത് ലക്ഷ്മിക്കുട്ടി അമ്മ (89) നിര്യാതയായി. മക്കൾ: വിജയകുമാർ (റിട്ട. പ്രധാനാധ്യാപകൻ ജി.എച്ച്.എസ് ഒറ്റപ്പാലം), ഉദയകുമാർ, അജിത് കുമാർ (റിട്ട. എയർ ഫോഴ്സ്), സജിത്ത്, പരേതരായ ശശികുമാർ, അശോക് കുമാർ. മരുമക്കൾ: ഇന്ദിര (റിട്ട. അധ്യാപിക പത്തിരിപ്പാല), ശൈലജ (റിട്ട. അധ്യാപിക യു.പി സ്കൂൾ കാറൽമണ്ണ), സുഷമ (അധ്യാപിക, ശബരി സ്കൂൾ പള്ളിക്കുറുപ്പ്), മിനി, ഇന്ദിര (യു.പി സ്കൂൾ വാഴേങ്കട), പ്രജിത (ആയുഷ് മിഷ്യൻ പാലക്കാട്).