തൃക്കടീരി: കിഴൂർ വടക്കേ പുരക്കൽ പുരേതനായ അയ്യപ്പന്റെ മകൻ കേശവൻ (76) നിര്യാതനായി. ഭാര്യ: ശാന്തകുമാരി. മക്കൾ: വിനോജ്, ഷിനോജ്. മരുമക്കൾ: സൗമ്യ, മീര. സംസ്കാരം ശനിയാഴ്ച തിരുവില്വാമല ഐവർ മഠത്തിൽ.