പത്തിരിപ്പാല: ലക്കിടി തിരുത്തിന്മേൽ നാണി (78) നിര്യാതയായി. ഭർത്താവ്: പരേതനായ കറുപ്പൻ. മക്കൾ: സീതാലക്ഷ്മി, ബാലകൃഷ്ണൻ, രവീന്ദ്രൻ, ഗംഗാധരൻ, ജനാർദനൻ, ശിവദാസൻ. മരുമക്കൾ: പുഷ്പ, ജയ, ആശ, രജനി, ശ്യാമള, പരേതനായ വേശൻ. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് പാമ്പാടി ഐവർമഠം ശ്മശാനത്തിൽ.