കുനിശ്ശേരി: ഓന്തൂർപറമ്പ് വീട്ടിൽ പരേതനായ തായങ്കന്റെ ഭാര്യ ചെല്ല (80) നിര്യാതയായി. മക്കൾ: ലക്ഷ്മി, കമലാക്ഷി, ശോഭന, പ്രസന്നകുമാരി, ബിന്ദു, പരേതനായ ചന്ദ്രൻ. മരുമക്കൾ: ആറുമുഖൻ, ചന്ദ്രൻ, കൃഷ്ണൻകുട്ടി, പരേതനായ ഗോപാലൻ.