വടക്കഞ്ചേരി: കമ്മാന്തറ പ്ലാവിങ്കൽ പാർവതി (66) നിര്യാതയായി. ഭർത്താവ്: പരേതനായ വി.സി. നാരായണൻ ആശാരി. മക്കൾ: പുഷ്പൻ, തിലകൻ, പവിത്രൻ. മരുമക്കൾ: റീന, റോഷിനി. സഹോദരൻ: പരേതനായ ശിവൻ. സംസ്കാരം ശനിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് ഐവർമഠത്തിൽ.