കൂട്ടിക്കട: താഴത്തുചേരി (അരിവാൾ മുക്ക്) മിഥ്ലാജ് മൻസിൽ പരേതനായ മിനർജാന്റെ ഭാര്യ ലൈല (49) നിര്യാതയായി. മക്കൾ: മിഥ്ലാജ്, റജില. മരുമകൻ: ഷാനവാസ്. ഖബറടക്കം ഞായറാഴ്ച ആയിരംതെങ്ങ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.