കരുനാഗപ്പള്ളി: കല്ലേലിഭാഗം തെക്ക് പുത്തൻപുരപത്തിൽ പ്രശാന്ത് (42) നിര്യാതനായി. പിതാവ്: പരേതനായ ജലാധരൻ. മാതാവ്: രാജേശ്വരി. സഹോദരങ്ങൾ: ഉദയപ്രകാശ്, പ്രദീപ്. സംസ്കാരം ഞായറാഴ്ച രാവിലെ 11ന്. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഏഴിന്.