മാനന്തവാടി: ദ്വാരക പിലാക്കുന്നിൽ ശ്രീധരന്റെ ഭാര്യ ശാന്ത ശ്രീധരൻ (65) നിര്യാതയായി. മക്കൾ: വിജയലക്ഷ്മി (അസി. പ്രഫസർ, കൽപറ്റ ഗവ. കോളജ്), വിനോദ് കുമാർ (അധ്യാപകൻ, ഗവ. എൽ.പി സ്കൂൾ പീച്ചംകോട്). മരുമക്കൾ: വിനയൻ (പ്ലാന്റേഷൻ ഇൻസ്പെക്ടർ, നെടുമങ്ങാട്), സൈല (ഓഫിസ് അറ്റൻഡന്റ്, വെള്ളമുണ്ട പഞ്ചായത്ത്).