മാനന്തവാടി: കുഴിനിലം പുത്തൻപുരയിൽ ഖാദർ (81) നിര്യാതനായി. ഭാര്യ: ആമീന. മക്കൾ: ജമീല, അസീസ്, സീനത്ത്, നസീറ. മരുമക്കൾ: ഷാഹിദ, ഷമീർ, അബൂബക്കർ, അമ്മദ്.