പനമരം: വാടോച്ചാലിലെ മുയ്യാരിക്കണ്ടി (സുരഭി) ഉസ്മാൻ (68) നിര്യാതനായി. മുസ്ലിം ലീഗ് പനമരം പഞ്ചായത്ത് സെക്രട്ടറിയായിരുന്നു. ഭാര്യ: മൈമൂന തോട്ടുങ്ങൽ പള്ളിക്കൽ. മക്കൾ: ഷംസീർ (ബംഗളൂരു), സെബീർ (ഖത്തർ), സുമയ്യ (ഖത്തർ). മരുമക്കൾ: റഷീദ്, ഹർഷിമ, റെസ്ന. സഹോദരങ്ങൾ: അബ്ദുല്ല, അബ്ദുൽ മജീദ്, കാസിം, അബ്ദുൽ നാസർ, ആയിഷ, പരേതനായ എം.കെ.സി. മൊയ്തു.