മാനന്തവാടി: നഗരത്തിലെ ശ്രീകുമരൻ ടെക്സ് ഉടമ എ. ബാലമുരുകൻ (48) നിര്യാതനായി. മാനന്തവാടി മർച്ചൻറ്സ് അസോസിയേഷൻ പ്രവർത്തക സമിതി അംഗമാണ്. മൃതദേഹം സ്വദേശമായ തമിഴ്നാട്ടിലെ രാമനാഥപുരത്തേക്ക് കൊണ്ടു പോയി. ഭാര്യ: ശാന്തി. മക്കൾ: അബിദ, ആതിര, അഖിൽ.