മാനന്തവാടി: വാളാട്പുറക്കാടി മുണ്ടോകണ്ടത്തിൽ കേശവൻ (67) നിര്യാതനായി. ആദ്യകാല സാക്ഷരതാപ്രവർത്തകനും നാടക പ്രവർത്തകനുമായിരുന്നു. ഭാര്യ: സുകുമാരി. മക്കൾ: വിജേഷ്, ശ്രീജ, ഷീജ, സുജ.