മാനന്തവാടി: എരുമത്തെരുവിൽ താമസിച്ചിരുന്ന അബ്ദുൽ റഹ്മാൻ (70) നിര്യാതനായി. ഭാര്യ: ലത്തീഫ. മക്കൾ: അബ്ദുൽ റസാഖ്, മുഹമ്മദ് ഇബ്രാഹിം, റൂബിന. മരുമക്കൾ: ജാസ്മിൻ, സിതാര, നൗഫൽ.
ഖബറടക്കം ഞായറാഴ്ച രാവിലെ 10ന് മാനന്തവാടി ബദർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.