ഒലവക്കോട്: റെയിൽ നഗർ പ്ലോട്ട് 26 പാരിജാതത്തിൽ റെയിൽവേ റിട്ട. ഓഫിസ് സൂപ്രണ്ട് കണ്ണാടി പറക്കുന്നത് വീട്ടിൽ പങ്കജാക്ഷൻ നായർ (92) നിര്യാതനായി. ഭാര്യ: പരേതയായ കീഴേപാട്ട് ലീല. മക്കൾ: ശശികല, മഞ്ജുനാഥ്, രാഗിണി, പരേതയായ ഹേമലത. മരുമക്കൾ: മണ്ണിൽ ലക്ഷ്മണകുമാർ, ഗിരിജ, രാജൻ, പരേതനായ സുകുമാരൻ.