കിഴക്കഞ്ചേരി: ഇളവംപാടം ചിലമ്പിക്കുന്നേൽ മാത്യു (84) നിര്യാതനായി. ഭാര്യ: അച്ചാമ്മ. മക്കൾ: ബീന, ബിജു. മരുമക്കൾ: ടോമി, സിജി. സംസ്കാരം ഞായറാഴ്ച വൈകീട്ട് 3.30ന് ഇളവംപാടം സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ.