പട്ടാമ്പി: തൃത്താല കൊപ്പം ശ്രേയസ്സ് വീട്ടിൽ പരേതനായ രാമൻ നായരുടെ ഭാര്യ കുഞ്ഞിലക്ഷ്മി (77) നിര്യാതയായി. മക്കൾ: ജയപ്രകാശ്, ജയശ്രീ. മരുമക്കൾ: ബാലകൃഷ്ണൻ, സ്മിത. സഹോദരങ്ങൾ: ശങ്കരനാരായണൻ, സുശീല, വിജയരാധ, സത്യവതി, ഉണ്ണികൃഷ്ണൻ, പരേതയായ ശാന്തകുമാരി.