ഒറ്റപ്പാലം: അമ്പലപ്പാറ കളരിപറമ്പിൽ വീട്ടിൽ ചാമി (73) നിര്യാതനായി. ഭാര്യ: അമ്മിണിക്കുട്ടി. മക്കൾ: ബിന്ദു, രുഗ്മിണി, മണികണ്ഠൻ. മരുമക്കൾ: കണ്ണൻ, സംഗീത. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് പാമ്പാടി ഐവർമഠം ശ്മശാനത്തിൽ.