ഷൊർണൂർ: മുതലിയാർ തെരുവ് കല്ലഴിപ്പറമ്പ് കുമാര വിലാസത്തിൽ പ്രമോദ് (50) നിര്യാതനായി. പിതാവ്: സോമസുന്ദര മേനോൻ (റിട്ട. ജില്ല ട്രഷറി ഓഫിസർ). മാതാവ്: രമ. ഭാര്യ: പ്രീത. മക്കൾ: പ്രണവ്, പ്രയാഗ്. സഹോദരി: പ്രേമ. സംസ്കാരം ഞായറാഴ്ച വൈകീട്ട് നാലിന് ഷൊർണൂർ ശാന്തിതീരം ശ്മശാനത്തിൽ.