ചടയമംഗലം: കണ്ണൻകോട് വിളയിൽ പുത്തൻവീട്ടിൽ ഷാഹുൽ ഹമീദ് (82, റിട്ട. സെയിൽ ടാക്സ് വകുപ്പ്) നിര്യാതനായി. ഭാര്യമാർ: പരേതയായ നൂറുന്നിസ, ഒസീലാബീവി. മക്കൾ: മുഹമ്മദ് ഫൽസി, ഡോ. ബീഗം ഫൗസിയ, ഫൈസൽ ഹമീദ്. മരുമക്കൾ: ഷിജു ഷംസ്, നസീറാ ഭാനു, ഫെമിനാ കലാം.