മാമൂട്ടിൽകടവ്: കുന്നുമഴികത്ത് കിഴക്കതിൽ അനുഗ്രഹ മൻസിലിൽ പരേതനായ കാസിംകുഞ്ഞിന്റെ മകൻ അബ്ദുൽ റഹിം (57) നിര്യാതനായി. ഭാര്യ: മറുഹുമത്തു. മകൻ: അൽ ഷാഫർ. മരുമകൾ: അൽഫിയ.