ഓച്ചിറ: ക്ലാപ്പന കാവുംതറയിൽ വീട്ടിൽ പരേതനായ ഉണ്ണികുഞ്ഞിന്റെ ഭാര്യ റുഖിയാ ഉമ്മാകുഞ്ഞ് (87) നിര്യാതയായി. മക്കൾ: സുബൈർ, പരേതനായ അബ്ദുൽസലാം, ഫാത്തിമകുഞ്ഞ്, റഫീക്ക, ജമീല, സുബൈദ, കുഞ്ഞുമോൻ. മരുമക്കൾ: സൈനുദ്ദീൻ, റംല, ഷംസ്, അഷറഫ്, നബീസത്ത്, പരേതരായ ഹനീഫ, റംല.