ഗൂഡല്ലൂർ: തുപ്പുകുട്ടിപേട്ട കൽക്കോരി നന്ദനം വീട്ടിലെ വിജയൻ (65-റിട്ട. ബി.എസ്.എൻ.എൽ ടെക്നീഷ്യൻ) നിര്യാതനായി. ഭാര്യ: ഗീതാഞ്ജലി (പ്രധാനാധ്യാപിക, ഗവ. മിഡിൽ സ്കൂൾ, അത്തിപാളി). മക്കൾ: അഭിഷേക് (മാനേജർ, യൂകോ ബാങ്ക്, ഗൂഡല്ലൂർ), വിവേക് (സിവിൽ എൻജിനീയർ, ഗവൺമെൻറ് ഓഫ് ഇന്ത്യ). മരുമക്കൾ: ഗ്രീഷ്മ, ഡോ. അക്ഷയ.