മാനന്തവാടി: കമ്മന കാഞ്ഞിരമലയിൽ പരേതനായ വർഗീസിന്റെ ഭാര്യ അച്ചാമ്മ (79) നിര്യാതയായി. മക്കൾ: മിനി, ലിസ്സി, ബെന്നി, സജിമോൻ. മരുമക്കൾ: കുഞ്ഞുമോൻ, തങ്കച്ചൻ, ഷേർലി, ജിഷ(ഇസ്രായേൽ). സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് കമ്മന സെന്റ് ജോർജ് ഓർത്തഡോക്സ് സീനായ് പള്ളി സെമിത്തേരിയിൽ.