കൽപകഞ്ചേരി: വളവന്നൂർ സമത നഗർ പൂഴിക്കൽ സൈദലവി (ബാവ - 64) നിര്യാതനായി. ഭാര്യ: റഷീദ ഇലനാട്ടിൽ. മക്കൾ: അലി റാഷിദ്, റിസ്വാൻ (ഇരുവരും യു.എ.ഇ ), റഹീന, റുബീന, റാഹില. മരുമക്കൾ: ശിഹാബുദ്ദീൻ, സഹീർ, അഫ്ര, പരേതനായ ഫൈസൽ പറവന്നൂർ. സഹോദരങ്ങൾ: കുഞ്ഞാലിക്കുട്ടി, ഇസ്മായിൽ, ഫാത്തിമ, ആയിശ, തിത്തീരു, കുഞ്ഞിമ്മ.