വൈലത്തൂർ: വൈലത്തൂർ പെട്രോൾ പമ്പിന് സമീപം കൂട്ടപ്പിലാക്കൽ കോയ (86) നിര്യാതനായി. ഭാര്യ: ഇയ്യാത്തുമ്മു. മക്കൾ: മുഹമ്മദ് കുട്ടി, അബ്ദുൽ റഷീദ്, സുലൈഖ, ജമീല, സഫിയ, മൈമൂന, സക്കീന, സമീറ. മരുമക്കൾ: ഹുസൈൻ, ഉമ്മർ, ഫൈസൽ, ഖാദർ, സലാം, പാത്തുമോൾ, ശരീഫ.