വൈലത്തൂർ: പൊന്മുണ്ടം കാളിയേക്കൽ ചക്കിങ്ങപ്പറമ്പിൽ ബാലൻ (65) നിര്യാതനായി. ഭാര്യ: ബേബി. മക്കൾ: ബബിത, ബിൻഷിദ, ബിജിദ, അർജുൻ കൃഷ്ണ. മരുമക്കൾ: പ്രദീപ്, സുജിത്ത്.