വളാഞ്ചേരി: ചെറുകര പരേതനായ പുളിങ്കാവ് കണ്ണംതൊടി രാഘവൻ നായരുടെ ഭാര്യ ചേരിയിൽ പത്മാവതി അമ്മ (85) നിര്യാതയായി. മക്കൾ: പങ്കജം, ശോഭന, രമണി, ഉഷ, ഷീജ, ദീപ. മരുമക്കൾ: രാജഗോപാലൻ നായർ, ജയകൃഷ്ണൻ, ഉണ്ണികൃഷ്ണൻ, ഗോപിനാഥൻ, പരേതരായ ബാലകൃഷ്ണൻ നായർ, വാസുദേവൻ നായർ.